പേജുകള്‍‌

ശനിയാഴ്‌ച, ഓഗസ്റ്റ് 14, 2010

ധാത്രി!

ധാത്രിയുടെ (ഭൂമി) മടിയിലിരുന്ന്,
ധാത്രിയുടെ(അമ്മ)കൈകൊണ്ട്‌,
ധാത്രി( എണ്ണ) തേച്ച്‌ കുളിച്ചു,
ധാത്രി ( എണ്ണ) മുടി കൊണ്ട്‌ വരുമോ?
ധാത്രി ( കമ്പനി) പണം കൊണ്ട്‌ പോകുമോ?
കഷണ്ടി പാരമ്പര്യമുള്ളവൻ
ശുണ്ട്ഠിയെടുക്കുവതെന്ത്‌?

1 അഭിപ്രായം:

  1. ധാത്രി എണ്ണ മുടി കൊണ്ട് വന്നില്ലെങ്കിലും മാനഹാനി മൂലം പണം പോയകാര്യം മിണ്ടില്ല..

    മറുപടിഇല്ലാതാക്കൂ