ചില ജില്ലക്കാർ അവനെ പറ്റിച്ചു,
അവനെ പറ്റിച്ച അവരോടവന് കലിയായിരുന്നു..
ചില രാജ്യങ്ങളിലുള്ളവരും അവനെ മുന്നിലൂടെ സ്തുതിച്ച് പിറകിലൂടെ പാര പണിതു.. അവനവരോടും വെറുപ്പായിരുന്നു..
എന്നിട്ടും പറ്റിക്കപ്പെട്ട് അവൻ അവരോടൊപ്പം ചേർന്നു.
"ഞാൻ മണ്ടനെന്നാ അവന്റെയൊക്കെ വിചാരം! തൂ! "- അതിനെ കുറിച്ച് ഒരു നാൾ ചോദിച്ചപ്പോൾ അവൻ അമർഷം തുപ്പിക്കളഞ്ഞു!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ