പേജുകള്‍‌

ശനിയാഴ്‌ച, മേയ് 14, 2011

കഥയല്ലിത്‌ ജീവിതം!

ഭർത്താവെഴുതുന്ന ബ്ലോഗുകളുടെ പിറകെ ഭാര്യയുടെ കമന്റും ഉണ്ടാകുമായിരുന്നു.. അതിലെ തേൻ പുരട്ടിയ വാക്കുകളുടെ സാരാംശം ഇതായിരുന്നു.." ഈ കാലമാടനാണെന്റെ കെട്ടിയോൻ!"

ഭാര്യ വായിച്ചു തള്ളി കമന്റു കൊഴുപ്പിക്കുന്ന ബ്ലോഗുകൾക്കു പിറകെ ഭർത്താവിന്റെ മുന്നറിയിപ്പും  "ഇവളാണെന്റെ സംഹാര രുദ്ര!"

----------------------------------------------
നിയമ പ്രകാരമുള്ള മുന്നറിയിപ്പ്‌:- പ്രഷർ കൂടുന്നതിനാലണത്രെ ഈയ്യിടെയായി എന്റെ വാമഭാഗം എന്റെ ബ്ലോഗുകൾ ദൂരെ നിന്നു എത്തി നോക്കാറേയുള്ളൂ!..അതിനാൽ നിങ്ങളും ബ്ലോഗെഴുതുമ്പോൾ നിങ്ങളുടെ വാമഭാഗത്തെ നിങ്ങളുടെ ബ്ലോഗിലേക്ക്‌  എത്തി നോക്കിക്കുക..എങ്കിൽ നിങ്ങൾക്ക്‌ ആഹാരം വല്ലതും കിട്ടും!

3 അഭിപ്രായങ്ങൾ:

  1. ഗുണപാഠം വാമഭാഗം ഉള്ളവര്‍ ബ്ലോഗ് എഴുതരുത്

    മറുപടിഇല്ലാതാക്കൂ
  2. @ ശ്രീ രമേശ്‌ അരൂര്‍ ....വായനയ്ക്ക്‌ നന്ദി..

    ഹ്‌ ഹ്‌ ഹ്‌...വീട്ടമ്മമ്മാർ ബ്ലോഗികളായാൽ ഭർത്താക്കന്മാരുടെ പൈസ ഹോട്ടലിൽ തീരും!

    പിന്നെ ഗതിയില്ല... ജീവിക്കാനൊരു പിടിയില്ല എന്നൊക്കെ പറഞ്ഞ്‌ കാറി വിളിച്ചിട്ട്‌ എന്ത്‌ നേടാൻ..?

    മറുപടിഇല്ലാതാക്കൂ
  3. ഞാൻ ഭാവിയിലിത് പരീക്ഷിച്ചു നോക്കുന്നതായിരിക്കും...

    മറുപടിഇല്ലാതാക്കൂ