ചിന്തകരുടെ രാകിയെടുത്ത പ്രതിമ!
ആമ വന്നാലും ആന വന്നാലും
തോർത്ത് അരയിൽ ചുറ്റി പാടണം!
വികാരങ്ങൾ ഓവു ചാലിലിട്ട്,
ചിന്തകൾ ഊരിവെച്ച്,
റോബോട്ടായി മാറ്റപ്പെട്ട,
പരീക്ഷണങ്ങൾ!
ചിന്ത കൊടുത്താൽ ബുദ്ധിയേറുമോ?
കിഴി കൊടുത്താൽ ബുദ്ധി വളയുമോ?
നിഷേധ്യമായ മനുഷ്യജന്മം!
ചിന്തയില്ലാത്ത,
നാണമില്ലാത്ത,
വിവേകശൂന്യൻ!
തിരിച്ചു വരാൻ വിമ്മിഷ്ടപ്പെട്ട്,
ജീവച്ഛമായി!
അടുത്ത ജന്മം,
ചിന്തകൾ ഫിറ്റു ചെയ്ത്,
പാഴാക്കിയ സമയങ്ങൾ തിരിച്ചു പിടിച്ച്,
നിമിഷങ്ങൾക്ക് നൂറീരട്ടി വിലയിട്ട്!
രാകിക്കാതെ, ഊരിവെക്കാതെ,
മനുഷ്യനായി അവതരിച്ചെങ്കിൽ!
ആമ വന്നാലും ആന വന്നാലും
തോർത്ത് അരയിൽ ചുറ്റി പാടണം!
വികാരങ്ങൾ ഓവു ചാലിലിട്ട്,
ചിന്തകൾ ഊരിവെച്ച്,
റോബോട്ടായി മാറ്റപ്പെട്ട,
പരീക്ഷണങ്ങൾ!
ചിന്ത കൊടുത്താൽ ബുദ്ധിയേറുമോ?
കിഴി കൊടുത്താൽ ബുദ്ധി വളയുമോ?
നിഷേധ്യമായ മനുഷ്യജന്മം!
ചിന്തയില്ലാത്ത,
നാണമില്ലാത്ത,
വിവേകശൂന്യൻ!
തിരിച്ചു വരാൻ വിമ്മിഷ്ടപ്പെട്ട്,
ജീവച്ഛമായി!
അടുത്ത ജന്മം,
ചിന്തകൾ ഫിറ്റു ചെയ്ത്,
പാഴാക്കിയ സമയങ്ങൾ തിരിച്ചു പിടിച്ച്,
നിമിഷങ്ങൾക്ക് നൂറീരട്ടി വിലയിട്ട്!
രാകിക്കാതെ, ഊരിവെക്കാതെ,
മനുഷ്യനായി അവതരിച്ചെങ്കിൽ!
ബ്രഹ്മിയില്‍ 'ജിഎംവിത്തു' മുളപ്പിക്കാം.
മറുപടിഇല്ലാതാക്കൂബുദ്ധി വളരുമെന്ന് ശാസ്ത്രം പറയുന്നു !!
വായനയ്ക്ക് നന്ദി നാമൂസ്
മറുപടിഇല്ലാതാക്കൂ