മെയ് ഫൂളുകൾ:
--------------------
ലോകം അവസാനിച്ച്,
ഉയർത്തെഴുന്നേറ്റപ്പോൾ,
വെളിപാടുകാരന്റെ തകൃതി!
"കിടന്നപ്പോൾ അവസാനിച്ചു,
ഉണർന്നപ്പോൾ പുനർജനിച്ചു!
ഇനിയടുത്ത നിദ്ര
ഇരുപത്തൊന്നാം അക്കം കുറിച്ച
ഒക്ടോബറിൽ!"
കാട്ടിലുറങ്ങിയ കുഞ്ഞിമക്കൾ,
വീണ്ടും നോഹയുടെ പേടകത്തിൽ!
--------------------
ലോകം അവസാനിച്ച്,
ഉയർത്തെഴുന്നേറ്റപ്പോൾ,
വെളിപാടുകാരന്റെ തകൃതി!
"കിടന്നപ്പോൾ അവസാനിച്ചു,
ഉണർന്നപ്പോൾ പുനർജനിച്ചു!
ഇനിയടുത്ത നിദ്ര
ഇരുപത്തൊന്നാം അക്കം കുറിച്ച
ഒക്ടോബറിൽ!"
കാട്ടിലുറങ്ങിയ കുഞ്ഞിമക്കൾ,
വീണ്ടും നോഹയുടെ പേടകത്തിൽ!
വീണ്ടും നോഹയുടെ പേടകത്തിൽ!വീണ്ടും നോഹയുടെ പേടകത്തില്‍ കൊള്ളാം
മറുപടിഇല്ലാതാക്കൂലോകം കുറച്ചു ദിവസം മുമ്പ് അവസാനിച്ചല്ലേഉള്ളൂ....
മറുപടിഇല്ലാതാക്കൂപിന്നെ ഉയിർത്തെഴുന്നേറ്റോ.... എപ്പോ..?
ഇന്നു മൂന്നാം നാള്‍....രാവിലെ 12:59ന് ഉയിര്‍ത്തെഴുന്നേറ്റത് മിക്കവരും അറിഞ്ഞിരിക്കില്ല...രാത്രിയല്ലാരുന്നോ..യേത്..!!
മറുപടിഇല്ലാതാക്കൂഅല്ല ഈ‘ഒക്ടോബറിൽ‘എന്താസംഭവിച്ചത്...?
സത്യായിട്ടും മനസ്സിലായില്ല
ആശംസകള്‍..!!
@ കൊമ്പന്‍, പൊന്മളക്കാരന്‍,പ്രഭന്‍ ക്യഷ്ണന്‍ വായിച്ചതിനു നന്ദി
മറുപടിഇല്ലാതാക്കൂലോകാവസാനം കണക്കിൽ പറ്റിയ പിഴവാത്രെ..ഇനി ഈ വരുന്ന ഒക്ടോബറിൽ അവസാനിക്കുമത്രേ..അതായത് ഒക്ടോബർ 21, 2011
മിക്ക പത്രങ്ങളിലും വന്നിരുന്നതാണല്ലോ?ലിങ്ക് ഇടുന്നു..
--------------
കാലിഫോര്‍ണിയ: മെയ് 21ന് ലോകം അവസാനിയ്ക്കുമെന്ന പ്രചവനം പൊളിഞ്ഞെങ്കിലും പാസ്റ്റര്‍ ഹാരോള്‍ കാംപിങ് പിന്‍മാറുന്നില്ല. തീയതി നിര്‍ണയിച്ചതില്‍ ചെറിയൊരു പിഴവ് പറ്റിയെന്നും ഒക്ടോബര്‍ 21ന് അത് തീര്‍ച്ചയായും സംഭവിയ്ക്കുമെന്നാണ് ഹാരോള്‍ഡ് ഇപ്പോള്‍ പറയുന്നത്. ലോകവസാനത്തിന് അഞ്ച് മാസത്തെ സമയം വേണ്ട, അത് ഒറ്റയടിയ്ക്ക് സംഭവിയ്ക്കും. ഹാരോള്‍ പറയുന്നു.
ബൈബിള്‍ പ്രകാരം മെയ് 21ന് വൈകിട്ട് ആറ് മണിയ്ക്ക് ലോകം അവസാനിയ്ക്കുമെന്നായിരുന്ന ഹാരോള്‍ഡിന്റെ പ്രവചനത്തിന് ലോകമൊട്ടാകെ വന്‍പ്രചാരം ലഭിച്ചിരുന്നു.
http://thatsmalayalam.oneindia.in/news/2011/05/25/world-us-preacher-resets-doomsday-aid0032.html