പേജുകള്‍‌

വെള്ളിയാഴ്‌ച, ഏപ്രിൽ 22, 2011

കുരിശിന്റെ വഴികൾ!

പെണ്ണുകാണൽ!- ജ്ഞാന സ്നാനം ചെയ്യിക്കൽ!
സ്ത്രീധനം:- ദൈവവും ഒപ്പം ഒരു കുരിശും!
നിശ്ചയം:- തിരുവത്താഴം.
വിവാഹം:- ഒറ്റിക്കൊടുക്കൽ.
ജീവിതം:- കുരിശു ചുമക്കൽ.
കുട്ടികൾ :- ന്യായ വിധി.
വാർദ്ധക്യം:- കുരിശിലേറ്റൽ.
മരണം:- ഉയർത്തെഴുന്നേൽക്കൽ!

3 അഭിപ്രായങ്ങൾ:

  1. സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ ശ്രീ രമേശ്‌ അരൂര്‍

    മറുപടിഇല്ലാതാക്കൂ
  2. ദൈവമേ...........ഇതൊക്കെ ഇങ്ങേരുടെ മാത്രം തോന്നലാവണേ.........ചതിക്കരുത്..!!!!

    മറുപടിഇല്ലാതാക്കൂ