"വണ്ടിനു പൂവിനെ ചുംബിക്കാമെങ്കിൽ, പ്രകാശത്തിനു ഇരുളിനെ കീറി മുറിക്കാമെങ്കിൽ, ജ്ഞാനത്തിനു അജ്ഞാനത്തെ തുരത്താമെങ്കിൽ,എന്തു കൊണ്ട് പ്രകാശം പരത്തി നീയെന്നിൽ അലിഞ്ഞു കൂടാ!"
ക്ലിക്കിയ കൈകൾ വിശ്രമത്തിലായി..!.. ക്ലിക്കാത്ത ശിരോ മണ്ഡലം ചിന്താ ഭാരത്തിലും!..
ഒരു എസ് .എം. സിൽ തളിരിടുന്ന പ്രണയം കണ്ട് മലർപ്പൊടിക്കാരന്റെ സ്വപ്നക്കൂമ്പാരവുമായി അയാൾ അരയാൽ തറയിൽ ഇരുന്നു..പിന്നെ ചാഞ്ഞു കിടന്നു..!..
ചില തപസ്സുകൾ അങ്ങിനെയാണ്..!..പുണ്യം ചെയ്ത ചില മഹാത്മാക്കൾക്ക് മാത്രം അവകാശപ്പെട്ടത്!!
ഞൊടിയിടയിൽ ആ മഹാമായ പ്രത്യക്ഷയായി...അവനു ജ്ഞാന പ്രകാശം നൽകി . ബോധോദയം നൽകി അവനെ ബോധി സത്വനാക്കി വരമേകി!
.. അവൾ വനിതാ എസ് ഐ ആണെന്ന് അന്നാദ്യമായി അവനറിഞ്ഞു...!!..
...കൈകൾ കൂപ്പി, കൺകളിൽ പുണ്യ ഗംഗയെ ആവാഹിച്ച് നിമീലിത നേത്രത്തോടെ അയാൾ സാഷ്ടാംഗം വീണു!

:)....sasneham
മറുപടിഇല്ലാതാക്കൂശ്ശോ എന്നാലും അഭിനവ ബോധിസത്വനു പറ്റിയ പറ്റേ...ഹിഹി
മറുപടിഇല്ലാതാക്കൂthanks ഒരു യാത്രികന് , സീത
മറുപടിഇല്ലാതാക്കൂപാവം ബോധ്യേട്ടന്.........
മറുപടിഇല്ലാതാക്കൂ