പേജുകള്‍‌

ഞായറാഴ്‌ച, ഏപ്രിൽ 10, 2011

രാഷ്ട്രീയ അതിരാത്രം!


അരണി കടയൽ!

മുദ്രാവാക്യങ്ങൾ മന്ത്രമായി ഉരുവിടണം!..കൈക്കൂലി വാങ്ങണം!.. ക്രിമിനൽ കേസ്‌ പ്രതിയാകണം!.. നിറഞ്ഞ മനസ്സാൽ സമർപ്പണം വേണം..സാഷ്ടാംഗം ... പ്രസാദിക്കാൻ!ആസനം - സിംഹാസനം


.. അൽപം ക്ഷമയാവാം...!..വന്ന വഴി മറക്കരുത്‌!...സേവനംപാർട്ടീ നേതാക്കൾക്കും ബന്ധുക്കൾക്കും.. പിന്നെ ശ്ശി.. സഹവസിക്കുന്നവർക്കും ആകാം!യാഗംരക്ത സാക്ഷികളെ സൃഷ്ടിക്കണം ...തർപ്പണം വേണം!....(യാഗാശ്വം) ബലി സങ്കൽപം!ഓർമ്മപ്പെടുത്തൽ
കുട്ടികൾക്ക്‌ ഗുണ്ടാവിളയാട്ടം നടത്തുവാൻ, റിയലെസ്റ്റേറ്റ്‌ കളി കളിക്കുവാൻ ..പെൺ വാണിഭം നടത്തുവാൻ!...സമർപ്പണം!പ്രകടനമാവാം!..കാൽ നടയാവാം...  പാർട്ടി നേതാക്കളെ തെറിവിളിയാവാം!.. തേജോവധമാവാം!.. വേണ്ടി വന്നാൽ പുലഭ്യവും..കോടതി കയറി കരച്ചിലും പിഴിച്ചിലും!!ഇന്ദ്രപഥം!കാംഷിച്ചു കിട്ടിയോർക്ക്‌ മോക്ഷമാർഗ്ഗം! ..കിട്ടാത്തോർക്ക്‌ കരഞ്ഞു നടക്കാം!

4 അഭിപ്രായങ്ങൾ:

 1. കൊള്ളാം ആക്ഷേപ ഹാസ്യം ..പക്ഷെ പരമാര്‍ത്ഥം

  മറുപടിഇല്ലാതാക്കൂ
 2. thank you ശ്രീ രമേശ്‌ അരൂർ

  എന്തൊക്കെ കാണണം!.. കേൾക്കണം!

  മറുപടിഇല്ലാതാക്കൂ
 3. നന്ദി ജിത്തു.. വായിക്കുന്നതിനും കമന്റിട്ടതിനും

  മറുപടിഇല്ലാതാക്കൂ