പേജുകള്‍‌

വ്യാഴാഴ്‌ച, ഫെബ്രുവരി 20, 2014

മന്ത്രവാദം!

മരങ്ങളെ അറുത്തു ചോരവീഴ്ത്തി,
തടാകത്തെ ചവിട്ടികൊന്നു,
ചുടേണ്ട കോഴിയുടെ പൂടയും
അറവുമാലിന്യവും വലിച്ചെറിഞ്ഞു,
മാരണം നടത്തി പുഴയെ ഇല്ലാതാക്കി,
കളം വരഞ്ഞു ഫ്ളാറ്റു കെട്ടി,
കടലിൽ വിഷം കലക്കി,
മലയെ സമതലമാക്കി,
സ്തംഭിപ്പിച്ചൊരു കർമ്മം!
മുത്തച്ഛന്മാർക്കറിയാത്ത മന്ത്രവാദം,
കൊടിയ മന്ത്രവാദികളായ

കുഞ്ഞു പിള്ളേരുടെ ഉച്ഛാടന കർമ്മം!

10 അഭിപ്രായങ്ങൾ:

 1. സംഹാരമൂര്‍ത്തികള്‍ കോപിക്കുമ്പോള്‍
  കുഞ്ഞു പിള്ളേര്‍ക്കാരു സഹായം നല്‍കും.....
  നല്ല വരികള്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും അഭിപ്രായങ്ങൾക്കും ഒരുപാട് നന്ദി.. തങ്കപ്പേട്ടാ

   ഇല്ലാതാക്കൂ
 2. മറുപടികൾ
  1. moideen angadimugar-വായനയ്ക്കും അഭിപ്രായങ്ങൾക്കും ഒരുപാട് നന്ദി.

   ഇല്ലാതാക്കൂ
 3. മന്ത്രവാദികള്‍ പെരുകുന്നു!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും അഭിപ്രായങ്ങൾക്കും ഒരുപാട് നന്ദി. അജിത്തേട്ടാ

   ഇല്ലാതാക്കൂ
 4. മറുപടികൾ
  1. Anu Raj-വായനയ്ക്കും അഭിപ്രായങ്ങൾക്കും ഒരുപാട് നന്ദി.

   ഇല്ലാതാക്കൂ
 5. കൊടിയ മന്ത്രവാദികളുടെ കർമ്മങ്ങൾ. കർമ്മദോഷം തന്നെ.!!

  വളരെ നല്ല കവിത.


  ശുഭാശംസകൾ....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും അഭിപ്രായങ്ങൾക്കും ഹൃദയംഗമമായ നന്ദി.

   ഇല്ലാതാക്കൂ