പേജുകള്‍‌

ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

അന്ധ വിത്ത്‌!

അറബിയുടെ കൃഷി
ഇറക്കു മതി ചെയ്ത
ജനിതകമാറ്റ വിത്ത്‌!
മലയാള നിറം,

അറബി നാട്ടിൽ
പൊൻ വിള,
നൂറു മേനി!
വെള്ളമൊഴിക്കേണ്ട,
വളമിടേണ്ട,
വിതച്ചു കൊയ്ത്‌,
ജന്മിയായ
അറബിയുടെ ചിരി!

ഊരിൽ പതിര്‌!
കൃഷി നാശം!
ഊരു ജന്മികളുടെ
നിലയ്ക്കാത്ത പരാതി!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ