പേജുകള്‍‌

തിങ്കളാഴ്‌ച, ജനുവരി 13, 2014

മുതലാളി

വിതുമ്പലുമായി വന്നോരെന്റെ,
ചെതുമ്പലു കളഞ്ഞിട്ട്,
കറിവെച്ചു കൂട്ടിയവനൊന്നി
ന്നേമ്പക്കമിട്ടു!
എന്നിട്ടുമെന്നേക്കുറിച്ചേറേ,
പരാതിയും പരിഭവവും!

6 അഭിപ്രായങ്ങൾ:

 1. മറുപടികൾ
  1. അതെ അജിത്തേട്ടാ വാസ്തവം... നന്ദി വായനക്കെത്തിയതിന്‌

   ഇല്ലാതാക്കൂ
 2. ദുരാഗ്രഹം കുടികെടുത്തും!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ദുരാഗ്രഹമാണെന്നോ... ഹ ഹ..ഒരു പക്ഷെ ശരിയാകാം.. തങ്കപ്പേട്ടാ.. നന്ദി വായനയ്ക്കും കമന്റിനും...

   ഇല്ലാതാക്കൂ
 3. എന്നിട്ടും തീരാതെ മുറുമുറുപ്പ്...

  നല്ല കവിത

  ശുഭാശംസകൾ....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അഭിപ്രായങ്ങൾക്ക് ഹൃദയംഗമമായ നന്ദി

   ഇല്ലാതാക്കൂ