പേജുകള്‍‌

ഞായറാഴ്‌ച, മാർച്ച് 30, 2014

കൈത്താങ്ങ്

തിളച്ചു മറിഞ്ഞു തെറിച്ചു
വീണ കണ്ണീർ തുള്ളി
ഉരുണ്ടുരുണ്ട്
പുഞ്ചിരിയുടെ ചുണ്ടിൽ
തൊട്ടപ്പോൾ
വജ്രവിളക്കായ്
പ്രകാശിച്ചു,
അപ്പോൾ

ചുറ്റിലും വസന്തം!.

4 അഭിപ്രായങ്ങൾ:

 1. സുഖശീതളമായ തലോടലായ്
  നറുപുഞ്ചിരി.....
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി തങ്കപ്പേട്ടാ

   ഇല്ലാതാക്കൂ
 2. മറുപടികൾ
  1. അജിത്തേട്ടാ...അഭിപ്രായങ്ങൾക്കു നന്ദി

   ഇല്ലാതാക്കൂ