പേജുകള്‍‌

വെള്ളിയാഴ്‌ച, മാർച്ച് 21, 2014

മീൻ പിടുത്തം

മീൻ പിടുത്തം
=============
അന്ന് തോട്ടിൻ കരയിലും
പുഴയിലും പോയി കുത്തിയിരുന്ന് ചൂണ്ടയിട്ടു,
ഇന്ന് നെറ്റിലും, ബ്ളോഗിലും,
വിസ്തരിച്ചിരുന്ന് ചൂണ്ടയിട്ടു,
അന്ന് വലയെറിഞ്ഞ്
പരൽ മീനും, ചെമ്മീനും  പിടിച്ച്
കറി വെച്ചു കൂട്ടി,
ഇന്ന് വലയെറിഞ്ഞു പിടിച്ച്
പരൽ മീനും ചെമ്മീനും കറിവെച്ച്,
വിസ്തരിച്ചിരുന്ന്,
ചവച്ചു തുപ്പി!

========

6 അഭിപ്രായങ്ങൾ:

 1. മറുപടികൾ
  1. അജിത്തേട്ടാ.. വരാൻ വൈകി.. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി...

   ഇല്ലാതാക്കൂ
 2. നെറ്റ് - അന്നും ഇന്നും.
  ഇതാണ്‌ അന്നത്തെ നെറ്റും ഇന്നത്തെ നെറ്റും തമ്മിലുള്ള വ്യത്യാസം. ജനറേഷൻ ഗ്യാപ് !

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. Harinath -വരാൻ വൈകി.. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി...

   ഇല്ലാതാക്കൂ
 3. കവിത നന്നായിരിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. Sangeeth -വായനയ്ക്കും അഭിപ്രായങ്ങൾക്കും താങ്കൾക്ക് നന്ദി...

   ഇല്ലാതാക്കൂ