“ഹോ ഇതെങ്ങിനെ സാധിക്കുന്നു.. നിങ്ങളെ സമ്മതിച്ചിരിക്കുന്നു”- ടീവീം കണ്ട് ഇരിക്കുന്നതിനിടയിൽ ഒരുവന്റെ പുകഴ്ത്തൽ..! ഭക്ഷണം കഴിക്കുന്നതിനു മുന്നെ കൈ കഴുകിയാൽ വിറ്റാമിൻസ് കുറഞ്ഞാൽ പനിക്കൂലെ എന്നു കരുതുന്ന ഒരുവൻ!...റൂമേറിയനാണ്..!. അവന്റെയൊരു പുന്നാരിക്കൽ! ഞാൻ മൈൻഡ് ചെയ്തില്ല..ഡീസെന്റായി സ്വന്തമായി കറിയുണ്ടാക്കി, ചോറുണ്ടാക്കി ഒറ്റയ്ക്ക് വിഴുങ്ങി.
…..സത്യം പറയാമല്ലോ കുടിക്കാൻ വെള്ളം അടുത്തുള്ളത് നല്ലതാണെന്ന് എനിക്കു തോന്നി..വിഴുങ്ങുന്നത് നാവ് അറിയേണ്ടല്ലോ?.തൊണ്ട അറിഞ്ഞാൽ പോരെ!.. വയറ്റിൽ എത്തുന്നതു വരെ ശ്വാസം വിട്ടില്ല!..പല്ലിനോടു പോലും ക.. മ.. മീണ്ടീല! …എന്നോട് സ്നേഹമില്ലാത്തവർ!.. അവരരച്ച് നാവിനു കൊടുക്കും!..
ഇപ്പോൾ അവൻ അവന്റെ ഫ്രെൻഡിനോട് കുശുകുശുക്കുന്നത് കേൾക്കാം… “പിശുക്കൻ!” എന്ന്..
നിരപരാധിയായ ഞാൻ എങ്ങിനെ ജയിലിൽ പോകാതെ കഴിയുമെന്നോർത്തിരിക്കുന്നത് സഹിക്കാൻ പറ്റാത്ത മൂർഖൻ..!.. അന്ന് ചോദിച്ചാലും കൊടുക്കില്ല എന്ന് ഞാൻ തീർച്ചയാക്കിയിരുന്നു..പിശുക്കു കൊണ്ടല്ല…ഇതെങ്ങാനും കഴിച്ച് വയറ്റിളക്കം വന്ന് ചത്തു പോയാൽ അവന് മാന്യമായി ചത്തു കിടന്നാൽ മതി..!
ചത്തോർക്കൊക്കെ കോടിയുണ്ടെങ്കിൽ വരി നിർത്തി നെക്സ്റ്റ്, നെക്സ്റ്റ് എന്ന് പറഞ്ഞു കൊടുക്കാമായിരുന്നു.. അതില്ല… കോടിമുണ്ട് പുതപ്പിക്കാനെങ്കിലും വാങ്ങാൻ വിടാതെ പോലീസുകാർ എന്നെ തൂക്കിയെടുത്താൻ ഇവനൊക്കെ എന്തു ചേതം ?.. വഷളൻ!

Good post...
മറുപടിഇല്ലാതാക്കൂ@ Najeemudeen - Thank you
ഇല്ലാതാക്കൂനന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂആശംസകള്
@c.v.thankappan- വായനയ്ക്കും കമന്റിനും നന്ദി.തങ്കപ്പേട്ടാ
ഇല്ലാതാക്കൂഅവിടെയും ഇവിടെയും എന്തോകെയോ വെളിച്ചം കണ്ടതല്ലാതെ കഥ എനിക്ക് മനസിലായില്ല .....ക്ഷമിക്കണം
മറുപടിഇല്ലാതാക്കൂകഥയല്ല… കുത്തിക്കുറിക്കൽ… എവിടെയെങ്കിലും വെളിച്ചം കണ്ടാൽ പോരെ.. മൊത്തം വെളിച്ചം കണ്ടാൽ ഇരുട്ടിനും ജീവിക്കേണ്ടേ?..ഹ ഹ.. മനസ്സിലാവാത്തതാണ് മനസ്സിലായതിനേക്കാൾ അധികം ഉണ്ടാകുക.. അതിനാൽ താങ്കൾ ക്ഷമ ചോദിക്കേണ്ട പകരം ഞാൻ ക്ഷമ ചോദിക്കുന്നു..അർത്ഥവത്തല്ലാത്ത വാക്കുകൾ കോറിയിട്ടതിന്...വായനയ്ക്ക് നന്ദി.. കമന്റിനും
ഇല്ലാതാക്കൂnannayi ezhuthi keto ....gud ..like it
മറുപടിഇല്ലാതാക്കൂ@Raihana- വായനയ്ക്ക് നന്ദി.. കമന്റിനും
ഇല്ലാതാക്കൂനിറം ഉള്ളതും നിറം ഇല്ലാത്തവവയും ആയി
മറുപടിഇല്ലാതാക്കൂചിന്തകള് ഇങ്ങനെ കോറി ഇടാം...
ജീവിത വീക്ഷണങ്ങള്‍ പലര്‍ക്കും പല
തരത്തില്‍ ആണ്..അതിനുള്ള ന്യയീകരണങ്ങള്
അവര്‍ തന്നെ കണ്ടെത്തുകയും ചെയ്യും ...ആശംസകള്‍...
@ ente lokam -
ഇല്ലാതാക്കൂഅതെ..താങ്കൾ പറഞ്ഞതു ശരിയാണ്.. ബ്ലോഗിൽ ആരേയും ദ്രോഹിക്കാത്ത എന്തും എഴുതാം.. തോന്ന്യവാസവും മറ്റ് ആഭാസത്തരങ്ങളുമൊഴിച്ച് എന്നാണ് എന്റെ നയം..
വായനയ്ക്കും കമന്റിനും നന്ദി
@ ഷാഹിദ്- വായനയ്ക്ക് നന്ദി.. കമന്റിനും
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു ...
മറുപടിഇല്ലാതാക്കൂ@Artof Wave-
മറുപടിഇല്ലാതാക്കൂവായനയ്ക്കും കമന്റിനും നന്ദി
ഈ കടംകഥയുടെ ഉത്തരം എന്താണ് ?
മറുപടിഇല്ലാതാക്കൂ