ഒരു കൊച്ചു വീട്!
അഭൗമികളുടെ നിത്യ സഞ്ചാരം!
രാത്രിയുടെ തെളിവുകളിൽ,
കാറിന്റെ ഇരമ്പൽ!
അന്യന്റെ പ്രവർത്തിപഥം!
എന്നിട്ടും ആളുകൾ ഉറക്കൊഴിഞ്ഞു!
അസൂയ!
അല്ലെങ്കിൽ സേവനതൽപരത!
അവിശ്വസനീയം
അവന്റെ നാക്കിൻ മൊഴി,
രണ്ടു പെണ്ണുങ്ങളും,
രണ്ടാണുങ്ങളും!
ഛേ,
വിശ്വസനീയം,
അവരുടെ മൊഴി!
അവർ രാഷ്ട്രീയം
സംസാരിക്കുകയായിരുന്നത്രെ!
പകൽ സംസാരം
ഭൂമി ഇടിക്കുമെന്നറിയാത്ത,
ഒണക്കന്മാരായ,
നാട്ടുകാർക്ക് നട്ടപിരാന്ത്!
അഭൗമികളുടെ നിത്യ സഞ്ചാരം!
രാത്രിയുടെ തെളിവുകളിൽ,
കാറിന്റെ ഇരമ്പൽ!
അന്യന്റെ പ്രവർത്തിപഥം!
എന്നിട്ടും ആളുകൾ ഉറക്കൊഴിഞ്ഞു!
അസൂയ!
അല്ലെങ്കിൽ സേവനതൽപരത!
അവിശ്വസനീയം
അവന്റെ നാക്കിൻ മൊഴി,
രണ്ടു പെണ്ണുങ്ങളും,
രണ്ടാണുങ്ങളും!
ഛേ,
വിശ്വസനീയം,
അവരുടെ മൊഴി!
അവർ രാഷ്ട്രീയം
സംസാരിക്കുകയായിരുന്നത്രെ!
പകൽ സംസാരം
ഭൂമി ഇടിക്കുമെന്നറിയാത്ത,
ഒണക്കന്മാരായ,
നാട്ടുകാർക്ക് നട്ടപിരാന്ത്!
അല്ലെങ്കിലും നാട്ടുകാര്‍ക്കന്നെ പ്രാന്ത്. ധര്‍മ്മപുത്രന്മാര്‍
മറുപടിഇല്ലാതാക്കൂഎന്തെങ്കിലും തെറ്റ് ചെയ്യാറുണ്ടോ
@ keraladasanunni - വായനയ്ക്ക് നന്ദി അർപ്പിക്കുന്നു
മറുപടിഇല്ലാതാക്കൂനന്നായിട്ടോ...അവർക്കൊക്കെ എന്തും ആവാല്ലൊ..ഹിഹി...നാട്ടാർക്ക് പ്രാന്ത്
മറുപടിഇല്ലാതാക്കൂഅറിഞ്ഞില്ലേ ,,, 'ശുദ്ധ സംസ്കാരം' പടിഞ്ഞാറിനോടിയത്രെ..!!
മറുപടിഇല്ലാതാക്കൂ"അസൂയ! അല്ലെങ്കിൽ സേവനതൽപരത!" ശരിയാ !!! :))
മറുപടിഇല്ലാതാക്കൂഅസൂയയെക്കാള് യോജിക്കുന്നത്
മറുപടിഇല്ലാതാക്കൂകൊതിക്കെറുവെന്നതാണു്.
വായനയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി..അഭിപ്രായങ്ങൾക്കും..
മറുപടിഇല്ലാതാക്കൂ@ സീത
@ നാമൂസ് - ഹ ഹ ഹ
@ Lipi Ranju
@ ജയിംസ് സണ്ണി പാറ്റൂര്‍ - താങ്കളുടെ അഭിപ്രായം മാനിക്കുന്നു .. പക്ഷെ നമ്മുടെ നാടിന്റെ ഭാഷ ഉപയോഗിച്ചു അതാ.. കൊതിക്കെറുവെ ന്നു പറഞ്ഞാൽ എന്റെ നാട്ടിലുള്ളവർക്ക് മനസ്സിലാവില്ല...നാലുമലയാളിക്ക് നൂറു മലയാളം എന്നല്ലേ...