tag:blogger.com,1999:blog-5642519792547322563.post81883521517465458..comments2023-08-19T06:41:20.328-07:00Comments on മാനവധ്വനി: സ്വപ്നങ്ങൾ വെളിപ്പെടുത്താത്തത്..മാനവധ്വനിhttp://www.blogger.com/profile/02720750769626308123noreply@blogger.comBlogger8125tag:blogger.com,1999:blog-5642519792547322563.post-83736626405343165972012-04-05T01:11:53.432-07:002012-04-05T01:11:53.432-07:00അവയെ വീണ്ടും തെളിയിച്ചെടുക്കണം

@ Harinath -...അവയെ വീണ്ടും തെളിയിച്ചെടുക്കണം

@ Harinath - വായനക്കും കമന്റിനും നന്ദിമാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-80298149782922888302012-04-05T00:22:26.884-07:002012-04-05T00:22:26.884-07:00“സൗരഭ്യം പകർത്തിയിരുന്ന സ്വപ്നങ്ങൾ കട്ടുറുമ്പായി മ...“സൗരഭ്യം പകർത്തിയിരുന്ന സ്വപ്നങ്ങൾ കട്ടുറുമ്പായി മാറി. ജീവിതയാത്രയിലെവിടെയൊക്കെയോ അറിഞ്ഞോ അറിയാതെയോസംഭവിച്ച പിഴവുകളുടെ ഫലം. അല്ലെങ്കിൽ, ആന്തരികമായ ബോധം മറഞ്ഞതിന്റെ ഫലം. അവയെ വീണ്ടും തെളിയിച്ചെടുക്കണം. അല്ലെങ്കിൽ ജന്മം വിഫലം.”
- ഒരു തത്വജ്ഞാനി പറഞ്ഞതാണ്.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-42170791463817964722012-04-04T12:08:01.500-07:002012-04-04T12:08:01.500-07:00സ്വപ്നങ്ങളും ജീവിതവും പലപ്പോഴും പരസ്പര ബന്ധങ്ങള്‍ ...സ്വപ്നങ്ങളും ജീവിതവും പലപ്പോഴും പരസ്പര ബന്ധങ്ങള്‍ ഇല്ലാതെ നമ്മെ ചുറ്റി വരിഞ്ഞുമുറുക്കി ഒരു വഴി ആക്കും പെരുവഴി

@പുണ്യവാളന് - താങ്കൾ പറഞ്ഞത് സത്യമാണ്
വായനക്കും കമന്റിനും നന്ദിമാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-14505623542484665782012-04-04T12:01:25.120-07:002012-04-04T12:01:25.120-07:00വായനക്കും കമന്റിനും നന്ദി..വായനക്കും കമന്റിനും നന്ദി..മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-32440895793714159602012-04-04T11:59:19.261-07:002012-04-04T11:59:19.261-07:00അതെ തങ്കപ്പേട്ടാ.. താങ്കൾ പറഞ്ഞത് സത്യമാണ്...സ്വപ...അതെ തങ്കപ്പേട്ടാ.. താങ്കൾ പറഞ്ഞത് സത്യമാണ്...സ്വപ്നങ്ങൾ കാണണം..ഒരുപാട്.. ദിവാസ്വപ്നങ്ങൾ കണ്ട് മടിയനാകരുത്.,യാഥാർത്ഥ്യങ്ങൾ അറിയണം അതല്ലേ നല്ലതാകുക എന്നെനിക്കു തോന്നി.താങ്കൾക്കറിയുമെങ്കിലും പറയുകയാണ്.. തെക്ക് യമന്റെയും വടക്ക് കുബേരന്റെയും ദിശ..കിഴക്ക് കർമ്മ സാക്ഷി (സൂര്യന്റെ), പടിഞ്ഞാറ് വരുണന്റെ ദിശ.....വായനക്കും കമന്റിനും നന്ദി..മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-37386783927395711222012-04-04T08:04:36.724-07:002012-04-04T08:04:36.724-07:00അര്‍ത്ഥവത്തായ വരിക്കല്‍ ഗംഭീരം ! സ്വപ്നങ്ങളും ജീവി...അര്‍ത്ഥവത്തായ വരിക്കല്‍ ഗംഭീരം ! സ്വപ്നങ്ങളും ജീവിതവും പലപ്പോഴും പരസ്പര ബന്ധങ്ങള്‍ ഇല്ലാതെ നമ്മെ ചുറ്റി വരിഞ്ഞുമുറുക്കി ഒരു വഴി ആക്കും പെരുവഴി !

താങ്കള്‍ക്ക് നന്മ ഭവികട്ടെ @ പുണ്യവാളന്ഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-60920266583923555382012-04-04T07:48:37.765-07:002012-04-04T07:48:37.765-07:00....ആശംസകള്‍......ആശംസകള്‍..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-73167119753729776282012-04-04T07:39:09.264-07:002012-04-04T07:39:09.264-07:00സ്വപ്നം കണ്ടുനടക്കുന്ന മടിയനാകരുത് അല്ലെ?
ആശംസകള്‍...സ്വപ്നം കണ്ടുനടക്കുന്ന മടിയനാകരുത് അല്ലെ?
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com