tag:blogger.com,1999:blog-5642519792547322563.post4110557882749962390..comments2023-08-19T06:41:20.328-07:00Comments on മാനവധ്വനി: എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(നാൽപത്തി നാലാം സർഗ്ഗം)മാനവധ്വനിhttp://www.blogger.com/profile/02720750769626308123noreply@blogger.comBlogger5125tag:blogger.com,1999:blog-5642519792547322563.post-28519368235963980692011-03-23T23:15:54.377-07:002011-03-23T23:15:54.377-07:00വായിച്ച ഏവർക്കും സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ
...ni...വായിച്ച ഏവർക്കും സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ

...nikukechery കവിത മറന്നു...ഒന്നു രണ്ടു വരികൾ മാത്രേ ഓർമ്മയുള്ളൂ... പിന്നേം ചത്തില്ലേങ്കിൽ ചോദ്യ ചിഹ്നമായി കിടക്കേണ്ടി വരും.... ഹ ഹ ഹ
JITHU പറഞ്ഞതു ശരിയാണ് അനുഭവം ഗുരു.!മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-368498917225393062011-03-23T22:22:17.827-07:002011-03-23T22:22:17.827-07:00ഈ കവിത സേവിക്കുന്നതിലും ഭേദം "എന്നെ തല്ലിക്കൊ...ഈ കവിത സേവിക്കുന്നതിലും ഭേദം "എന്നെ തല്ലിക്കൊല്ല്" എന്ന് പറഞ്ഞ് ആത്മഹത്യ ചെയ്യാനാണ് കൂടുതല്‍ സാധ്യത....
( അനുഭവം ഗുരു...എന്നും പറയാം...ഹി..)Jithuhttps://www.blogger.com/profile/07878759162264122061noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-60269563248660447592011-03-23T11:11:05.961-07:002011-03-23T11:11:05.961-07:00>>..പാവം ഇതു സേവിച്ച് മരിച്ചു പോവ്വോ?..<...>>..പാവം ഇതു സേവിച്ച് മരിച്ചു പോവ്വോ?..<<

കവിത കാണട്ടെ എന്നിട്ടു പറയാം..പിന്നെയ്ം ചത്തില്ലെങ്കിൽ നോം ഒരെണ്ണം കാച്ചിതരാം..പിന്നെ നോക്കണ്ട...
ആശംസകൾ.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-59459565886018356722011-03-23T05:24:44.731-07:002011-03-23T05:24:44.731-07:00ശ്രീ രമേശ് അരൂർ
താങ്കൾ പറയുന്നത് സത്യമാണ്..കവി...ശ്രീ രമേശ് അരൂർ

താങ്കൾ പറയുന്നത് സത്യമാണ്..കവിത അമൃതാണ്.. അതു താങ്കളെ പോലെ നന്നായി കവിത എഴുതുന്നവരുടേത്..വാലും തുമ്പും ഇലാതെ എഴുതുന്ന എന്നെ പോലുള്ളവരെയാണ് ഉദ്ദേശിച്ചത്...
വായിച്ചതിനും ശ്രദ്ധിക്കുന്നതിനും ഒരു പാട് നന്ദി അറിയിക്കുന്നു..മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-90107298211123061342011-03-23T03:46:53.269-07:002011-03-23T03:46:53.269-07:00കവിത സേവിച്ചാല്‍ മരിക്യെ ? അമൃതാണ് കവിത ന്നാണല്ലോ ...കവിത സേവിച്ചാല്‍ മരിക്യെ ? അമൃതാണ് കവിത ന്നാണല്ലോ നോം കേട്ടിരിക്കണേ ...രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com