tag:blogger.com,1999:blog-5642519792547322563.post3094118300985044506..comments2023-08-19T06:41:20.328-07:00Comments on മാനവധ്വനി: ചില തലവരകൾമാനവധ്വനിhttp://www.blogger.com/profile/02720750769626308123noreply@blogger.comBlogger20125tag:blogger.com,1999:blog-5642519792547322563.post-52981554588242860562012-04-02T00:04:39.446-07:002012-04-02T00:04:39.446-07:00Harinath -വായനക്കും കമന്റിനും നന്ദിHarinath -വായനക്കും കമന്റിനും നന്ദിമാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-74818461344332159032012-04-02T00:02:35.010-07:002012-04-02T00:02:35.010-07:00വായനക്കും കമന്റിനും നന്ദിവായനക്കും കമന്റിനും നന്ദിമാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-87125512931519264992012-04-01T22:49:06.147-07:002012-04-01T22:49:06.147-07:001) പ്രായപൂർത്തിയായാൽ വോട്ടുചെയ്യാം. പൗരബോധമോ സാമൂഹ...1) പ്രായപൂർത്തിയായാൽ വോട്ടുചെയ്യാം. പൗരബോധമോ സാമൂഹികാവബോധമോ അശേഷം ഉണ്ടായിരിക്കണമെന്നില്ല. വോട്ടുചെയ്യാതിരുന്നാൽ ധിക്കാരമെന്ന് പൗരബോധമുള്ളവർ പറയുകയും ചെയ്യും.

2) ഇത് വിദ്യാർത്ഥികൾക്കുള്ള ഉപദേശമായും തോന്നുന്നു.

3) ഓണം പിറന്നാലും ഉണ്ണിപിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-18929677524004839382012-04-01T22:36:32.584-07:002012-04-01T22:36:32.584-07:00ഹ ഹ ഹ ഭേഷ് , ഇഷ്ടമായി സന്തോഷം അഭിനന്ദനങ്ങള്ഹ ഹ ഹ ഭേഷ് , ഇഷ്ടമായി സന്തോഷം അഭിനന്ദനങ്ങള്ഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-5588196756293463732012-03-30T12:57:15.392-07:002012-03-30T12:57:15.392-07:00ഇലഞ്ഞിപൂക്കള്‍ - വായനക്കും കമന്റിനും നന്ദിഇലഞ്ഞിപൂക്കള് - വായനക്കും കമന്റിനും നന്ദിമാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-87241052999838283332012-03-30T12:56:34.903-07:002012-03-30T12:56:34.903-07:00താങ്കൾ എനിക്കു താങ്കളുടെ ഒരു ബ്ളൊഗു പോസ്റ്റ് അയച്...താങ്കൾ എനിക്കു താങ്കളുടെ ഒരു ബ്ളൊഗു പോസ്റ്റ് അയച്ചിരുന്നുവല്ലോ... അങ്ങിനെയാണു താങ്കളുടെ ബ്ളോഗു സന്ദർശിക്കാനിടയായത്..

കവിത എന്നു പറയേണ്ട.. കുത്തിക്കുറിക്കൽ എന്ന് പറഞ്ഞാൽ മതി.. വായനക്കും കമന്റിനും നന്ദിയോടെ..മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-70486205409923395252012-03-30T12:53:38.670-07:002012-03-30T12:53:38.670-07:00താങ്കൾ എന്റെ ബ്ളൊഗ് സന്ദർശിച്ചതിനു സന്തോഷമുണ്ട്..വ...താങ്കൾ എന്റെ ബ്ളൊഗ് സന്ദർശിച്ചതിനു സന്തോഷമുണ്ട്..വായനക്കും കമന്റിനും താങ്കൾക്കെന്റെ നന്ദി..മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-62534002052612252522012-03-30T12:43:18.589-07:002012-03-30T12:43:18.589-07:00@ K@nn(())raan*خلي و
വായനക്കും കമന്റിനും താങ്കൾക്...@ K@nn(())raan*خلي و

വായനക്കും കമന്റിനും താങ്കൾക്കെന്റെ നന്ദിമാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-90232877130911067722012-03-30T12:41:43.329-07:002012-03-30T12:41:43.329-07:00അജിത്തേട്ടാ... താങ്കളുടെ കമന്റിനും വായനക്കും നന്ദി...അജിത്തേട്ടാ... താങ്കളുടെ കമന്റിനും വായനക്കും നന്ദി.. സ്നേഹപൂർവ്വംമാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-14780602630398655322012-03-30T08:37:55.747-07:002012-03-30T08:37:55.747-07:00നന്നായിട്ടുണ്ട്.. ആശംസകള്നന്നായിട്ടുണ്ട്.. ആശംസകള്ഇലഞ്ഞിപൂക്കള്https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-75700928060344875632012-03-30T06:54:15.334-07:002012-03-30T06:54:15.334-07:00മാനവദ്വനി, എന്റെ പോസ്റ്റിലെ കമെന്റ് കണ്ട് പിന്തുടർ...മാനവദ്വനി, എന്റെ പോസ്റ്റിലെ കമെന്റ് കണ്ട് പിന്തുടർന്ന് വന്നതാണ്.

കവിത നന്നായി, ആക്ഷേപ ഹാസ്യം കവിതയിൽ പ്രതിപാദിച്ച് ശൈലിക്ക് അഭിനന്ദനങ്ങൾ..ഇനിയും വരാം :)Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-65970015883493145622012-03-30T06:50:49.974-07:002012-03-30T06:50:49.974-07:00ഈ ബ്ലോഗ്ഗില്‍ ആദ്യമാണ് .
കവിതകള്‍ എല്ലാം വിശാലമാ...ഈ ബ്ലോഗ്ഗില്‍ ആദ്യമാണ് .

കവിതകള്‍ എല്ലാം വിശാലമായ അര്‍ത്ഥവും ഉള്‍ക്കാഴ്ചയും പകര്‍ന്നു നല്കുന്നു
ഇഷ്ട്ടമായി.. ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-44238718318650408482012-03-30T05:17:23.578-07:002012-03-30T05:17:23.578-07:00>> അകത്താക്കിയാൽ പുറത്താകും
പുറത്തായാൽ ഗുലുമ...>> അകത്താക്കിയാൽ പുറത്താകും
പുറത്തായാൽ ഗുലുമാലാകും
ഗുലുമാലായാൽ
തറവാട് കുളം തോണ്ടും!
തറവാട്ടു കാരണോർക്കെന്നും
ചാരു കസേരയിൽ മൂട്ടകടി! <<

ആക്ഷേപഹാസ്യം കിടുക്കി.
ശരിക്കും ഒരു 'മാനവധ്വനി'!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-18834869809217335292012-03-29T21:47:39.936-07:002012-03-29T21:47:39.936-07:00മാനവധ്വനി സ്വയം ആര്‍ജ്ജിച്ച ഈ ശൈലി എനിക്ക് വളരെ ഇഷ...മാനവധ്വനി സ്വയം ആര്‍ജ്ജിച്ച ഈ ശൈലി എനിക്ക് വളരെ ഇഷ്ടമാണ്, ഒപ്പം വാക്കുകളും ആശയങ്ങളും.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-29596824512199431192012-03-29T12:26:09.278-07:002012-03-29T12:26:09.278-07:00kaadu- അഭിപ്രായത്തിനു നന്ദിkaadu- അഭിപ്രായത്തിനു നന്ദിമാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-30597309535025488852012-03-29T12:24:44.143-07:002012-03-29T12:24:44.143-07:00വായനക്കും അഭിപ്രായത്തിനും നന്ദി തങ്കപ്പേട്ടാ..വായനക്കും അഭിപ്രായത്തിനും നന്ദി തങ്കപ്പേട്ടാ..മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-11252101315633499072012-03-29T12:23:59.714-07:002012-03-29T12:23:59.714-07:00നന്ദി പ്രദീപ്നന്ദി പ്രദീപ്മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-85246830485861354222012-03-29T10:49:56.830-07:002012-03-29T10:49:56.830-07:00മിണ്ടരുത് മുഖം കോടും
തുമ്മരുത് കഴുത്തൊടിയും
ചൂണ്ട...മിണ്ടരുത് മുഖം കോടും
തുമ്മരുത് കഴുത്തൊടിയും
ചൂണ്ടരുത് ചൂടറിയും
നിവരരുത് നടുവൊടിയും
ചുമക്കരുത് ചുമയേറും
ചുമടെടുത്തോളൂ ഭംഗിയേറും.
പ്രമുഖ കക്ഷികൾക്ക്
ഘടകകക്ഷികളുടെ,
നൈർമ്മല്ല്യമാം ഉപദേശം!

:)khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-874670955886258712012-03-29T10:37:50.190-07:002012-03-29T10:37:50.190-07:00എല്ലാം ഒന്നിനൊന്ന് മികച്ചതായിരിക്കുന്നു!
കുറിയ്ക്ക...എല്ലാം ഒന്നിനൊന്ന് മികച്ചതായിരിക്കുന്നു!
കുറിയ്ക്കു കൊളളും ആക്ഷേപഹാസ്യം!!!
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5642519792547322563.post-13281977362772633372012-03-29T04:09:13.667-07:002012-03-29T04:09:13.667-07:00മൂന്നും നല്ലത് ....ഭാവുകങ്ങള്മൂന്നും നല്ലത് ....ഭാവുകങ്ങള്പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.com